ബാകു

Azerbaijan / Baki / Baku /
 നഗരം, capital city of state/province/region (en), first-level administrative division (en), capital city of country (en), millionaire city (en)

അസർബെയ്ജാൻറ്റെ തലസ്ഥാനമാണ്‌ ബാകു കാസ്പിയൻ കടൽ തീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം അസർബെയ്ജാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഏറ്റവും വലിയ തുറമുഖവും കൂടിയാണ്‌. ഏകദേശം 20 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഈ നഗരത്തെപ്പറ്റി ആറാം നൂറ്റാണ്ടു മുതലുള്ള ചരിത്രരേഖകൾ ലഭ്യമാണ്‌.
Nearby cities:
ഏകോപിപ്പിച്ചത്:   40°7'26"N   49°49'26"E
  •  264 കിലോമീറ്റര്‍
  •  374 കിലോമീറ്റര്‍
Array