Wikimapia is a multilingual open-content collaborative map, where anyone can create place tags and share their knowledge.

Vengara

India / Kerala / Malappuram /
 പട്ടണം  Add category

ബേങ്ങരാന്ന് പറീംബ്ബൊ ഞമ്മ മനസ്സ്‌ക്ക് മണ്ടി ബരണത് തിങ്കളായ്ച ചന്തെണ്.ഇബട്ക്ക് ബേങ്ങരാന്ന് പേര് ബന്നതിനു പിന്നി എന്ത് ഐദിഹാള്ളത് ന്ന് പടച്ചോന്‍ മത്രെ അറീ.ഞി അങ്ങനോരു ഐദിയം ണ്ടോന്നേന ആര്‍ക്കറിയാം?!( കടല്‍ നീങ്ങി ഉണ്ടായ വെളുത്ത കര എന്ന അര്‍ത്ഥത്തില്‍ വെണ്‍ (വെളുത്ത) കര എന്ന വാക്കുകള്‍ ചേര്‍ന്നാണ് വേങ്ങര എന്ന പദം ഉണ്ടായത് എന്ന് കേള്‍ക്കുന്നു) ഞാന്‍ പറഞ്ഞ് ബഷളാക്കല്ല.ഞമ്മള് ഈ നാട്ടേരനല്ലന്നെ. സമുദ്ര നിരപ്പിന്ന് ഏകദേശം അടി ഉയരത്തിലാണ്‍് ബേങ്ങര സ്ഥിതിചെയ്യുന്നത്. ബേങ്ങരയുടെ അതിരുകള്‍ തെക്ക് ഇന്ത്യന്‍ മഹാ സമുദ്രം അല്ലല്ല വേങ്ങരയുടെ അതിരുകള്‍.. പടിഞ്ഞാര്‍ നാഷണല്‍ ഹൈവെ.... കിഴക്ക് ഊരകം മല തെക്ക് കടലുണ്ടിപ്പുഴ വടക്ക് വിമാനത്താവളം.. കടല്‍ കാണണമെങ്കില്‍ പിന്നെയും മൈലുകള്‍ പോവണം(താണ്ടണം). ഹിന്ദുക്കള്‍ മാപ്പിളമാര്‍ താഴ്ന്ന ജാതി മേല്‍ജാതി പുത്തന്‍ വാദി പാരമ്പര്യ മുസ്ലിം എന്നൊന്നും വ്യത്യാസ മില്ലാതെ കൊടിയുടെ നിറം നോക്കാതെ കഴിയുന്നവരാണ് അതികപേരും. മുസ്ലിം സമുദായക്കാരാണ് ഒട്ടു മുക്കാലും. കമാഞ്ചേരിക്കാവ് കാവിലാട്ട് ഉത്സവം നടക്കുന്നത് ഇവിടെയാണ്.ചരിത്ര പ്രസിദ്ധമായ ചേറൂര്‍ സിഥിതി ചെയ്യുന്നത് ഈ വലിയ പഞ്ചായത്തിലാണ് ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായിരിന്നു വേങ്ങര പിന്നീട് അത് വിഭജിച്ചു. ഗ്രാമീണ പരിശുദ്ധിയുടെ മങ്ങലേല്‍ക്കാത്ത പര്യായണ് വേങ്ങരക്കാര്‍
ബാക്കി പിന്നെ....
Nearby cities:
ഏകോപിപ്പിച്ചത്:   11°3'4"N   75°58'44"E
  •  56 കിലോമീറ്റര്‍
  •  78 കിലോമീറ്റര്‍
  •  97 കിലോമീറ്റര്‍
  •  109 കിലോമീറ്റര്‍
  •  243 കിലോമീറ്റര്‍
  •  250 കിലോമീറ്റര്‍
  •  289 കിലോമീറ്റര്‍
  •  290 കിലോമീറ്റര്‍
  •  314 കിലോമീറ്റര്‍
  •  335 കിലോമീറ്റര്‍
This article was last modified 14 years ago