കോയമ്പത്തൂർ

India / Tamil Nadu / Coimbatore /
 നഗരം  Add category
 Upload a photo

തമിഴ്നാട്‌ സംസ്ഥാനത്തിൽ വ്യാവസായികമായും, സാമ്പത്തികമായും പുരോഗതി കൈവരിച്ച ഒരു ജില്ലയാണ് കോയമ്പത്തൂർ ജില്ല. തലസ്ഥാന നഗരമായ ചെന്നൈ കടത്തിവെട്ടി ജി.ഡി.പി. സുചികയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ ജില്ലക്കാന്.തമിഴ്നാട്‌ സംസ്ഥാനത്തിലെ വലിയ രണ്ടാമത്തെ ജില്ലയായ കോയമ്പത്തൂർ നഗരമാണ് ജില്ല ആസ്ഥാനം.ചെന്നൈ നഗരത്തിൽ നിന്നും 497 കിലോമീറ്ററും ബെംഗളൂരുവിൽ നിന്നും 330 കിലോമീറ്ററും ദൂരെ ആണ് കോയമ്പത്തൂർ നഗരം. ചെന്നൈ ജില്ല കഴിഞ്ഞാൽ തമിഴ്നാട്‌ സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ റവന്യു ലഭിക്കുന്ന ജില്ലയാണ് കോയമ്പത്തൂർ.
Nearby cities:
ഏകോപിപ്പിച്ചത്:   11°0'34"N   76°58'23"E
  •  39 കിലോമീറ്റര്‍
  •  101 കിലോമീറ്റര്‍
  •  119 കിലോമീറ്റര്‍
  •  133 കിലോമീറ്റര്‍
  •  159 കിലോമീറ്റര്‍
  •  181 കിലോമീറ്റര്‍
  •  235 കിലോമീറ്റര്‍
  •  261 കിലോമീറ്റര്‍
  •  268 കിലോമീറ്റര്‍
  •  270 കിലോമീറ്റര്‍
Array