Wikimapia is a multilingual open-content collaborative map, where anyone can create place tags and share their knowledge.

തിരുപ്പൂർ

India / Tamil Nadu / Tiruppur /
 നഗരം  Add category

തമിഴ് നാട്ടിലെ നോയൽ നദിയുടെ തീരത്താണ് ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂർ. സോക്സ്‌, ബനിയൻ, അടിവസ്ത്രങ്ങൾ എന്നീ തുണിത്തരങ്ങളാണ് ഇവിടെ പ്രധാനമായും ഉത്പാതിപ്പിക്കുന്നത്. തിരുപ്പൂർ ജിലാ ആസ്ഥാനമായ ഇവിടെ നിന്നും വളരെ അടുത്താണ് പ്രധാന നഗരമായ കോയമ്പത്തൂർ. സമുദ്ര നിരപ്പിൽ ഏകദേശം നിന്നും 295 മീറ്റർ (967 അടി) ഉയരത്തിലാണ് ഈ നഗരം നില കൊളളുന്നത്.
Nearby cities:
ഏകോപിപ്പിച്ചത്:   11°6'27"N   77°20'31"E
  •  53 കിലോമീറ്റര്‍
  •  142 കിലോമീറ്റര്‍
  •  142 കിലോമീറ്റര്‍
  •  143 കിലോമീറ്റര്‍
  •  158 കിലോമീറ്റര്‍
  •  169 കിലോമീറ്റര്‍
  •  257 കിലോമീറ്റര്‍
  •  263 കിലോമീറ്റര്‍
  •  264 കിലോമീറ്റര്‍
  •  286 കിലോമീറ്റര്‍
Array