മധുര

India / Tamil Nadu / Madurai /
 നഗരം  Add category

തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. 2001-ലെ സെൻസെസ് പ്രകാരം 922,913 ജനസംഖ്യയുള്ള ഈ നഗരസഭയുടെ സാംസ്കാരിക ചരിത്രം 2500 വർഷങ്ങൾ പിന്നിട്ടുനിൽക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ച ‌മധുരയിലെ മീനാക്ഷി ക്ഷേത്രം പ്രസിദ്ധമാണ്. ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം.
Nearby cities:
ഏകോപിപ്പിച്ചത്:   9°55'8"N   78°6'31"E
  •  118 കിലോമീറ്റര്‍
  •  120 കിലോമീറ്റര്‍
  •  139 കിലോമീറ്റര്‍
  •  163 കിലോമീറ്റര്‍
  •  191 കിലോമീറ്റര്‍
  •  204 കിലോമീറ്റര്‍
  •  204 കിലോമീറ്റര്‍
  •  211 കിലോമീറ്റര്‍
  •  224 കിലോമീറ്റര്‍
  •  226 കിലോമീറ്റര്‍