തിരുനെല്‍വേലി

India / Tamil Nadu / Tirunelveli /
 നഗരം, district headquarter (en)

തമിഴ്‌നാട്ടിലെ തെക്കേ അറ്റത്തുള്ള പഴക്കം ചെന്ന ഒരു പട്ടണം ആണ്‌ തിരുനെൽ‌വേലി. കന്യാകുമാരിയിൽ നിന്ന് 80 കിലോ മീറ്റർ വടക്കായാണ്‌ ഈ പട്ടണം. ചരിത്രത്തിൽ ഏറെ ഇടം പിടിച്ചിടുള്ള ഇത് ഏകദേശം 2000 വർഷം പഴക്കമുള്ള പട്ടണമാണ്‌. താമരബരണി നദി യുടെ തീരത്താണ്‌ ഈ നഗരമെങ്കിൽ നദിക്കപ്പുറത്ത് ഇരട്ട നഗരമായ പാളയംകോട്ട സ്ഥിതി ചെയ്യുന്നു. തിരുനെൽവേലി ജില്ല യുടെ ആസ്ഥാനവും ഈ പട്ടണമാണ്‌.
Nearby cities:
ഏകോപിപ്പിച്ചത്:   8°42'26"N   77°42'41"E
  •  43 കിലോമീറ്റര്‍
  •  98 കിലോമീറ്റര്‍
  •  132 കിലോമീറ്റര്‍
  •  147 കിലോമീറ്റര്‍
  •  227 കിലോമീറ്റര്‍
  •  254 കിലോമീറ്റര്‍
  •  261 കിലോമീറ്റര്‍
  •  270 കിലോമീറ്റര്‍
  •  276 കിലോമീറ്റര്‍
  •  285 കിലോമീറ്റര്‍
Array