പത്തനംതിട്ട

India / Kerala / Pathanamthitta /
 പട്ടണം, മുന്‍സിപ്പാലിറ്റി

പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമാണ് പത്തനംതിട്ട. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണിത്.

നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു
Nearby cities:
ഏകോപിപ്പിച്ചത്:   9°16'2"N   76°46'44"E
  •  45 കിലോമീറ്റര്‍
  •  76 കിലോമീറ്റര്‍
  •  111 കിലോമീറ്റര്‍
  •  112 കിലോമീറ്റര്‍
  •  142 കിലോമീറ്റര്‍
  •  149 കിലോമീറ്റര്‍
  •  157 കിലോമീറ്റര്‍
  •  161 കിലോമീറ്റര്‍
  •  207 കിലോമീറ്റര്‍
  •  270 കിലോമീറ്റര്‍
This article was last modified 13 years ago