തേനി
India /
Tamil Nadu /
Theni Allinagaram /
World
/ India
/ Tamil Nadu
/ Theni Allinagaram
ലോകം / ഇന്ത്യ / തമിഴ്നാട് /
പട്ടണം, ഗ്രാമം
തേനി തമിഴ്നാട്ടിലെ ഒരു പട്ടണമാണ്. തേനി ജില്ലയുടെ ആസ്ഥാനവും. ഇവിടം പഞ്ഞി, മുളക്, തുണിത്തരങ്ങൾ എന്നീ വ്യാപാരങ്ങൾക്ക് പേരുകെട്ട സ്ഥലമാണ്. ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. ഈ ജില്ല സഹ്യദ്രിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. മുലായ് നദി ഈ ജില്ലയിലൂടെയാണ് ഒഴുകുന്നത്. തേനി പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൊടൈകനാൽ, തേക്കടി , മൂന്നാർ എന്നിവയ്ക്ക് അടുത്ത് ആണ്. ഈ മൂന്ന് പ്രദേശങ്ങളെയും തേനി ബന്ധിപ്പിക്കുന്നു.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/തേനി
Nearby cities:
ഏകോപിപ്പിച്ചത്: 10°1'10"N 77°28'46"E
- ബോഡെന്ധിരപുരം 6.7 കിലോമീറ്റര്‍
- സഡൈയാല്പറ്റി 7.9 കിലോമീറ്റര്‍
- മാണിക്കപുരം 9 കിലോമീറ്റര്‍
- ഉപ്പുക്രകോട്ടൈ 10 കിലോമീറ്റര്‍
- കുണ്ടൽ നായക്കൻ പറ്റി 12 കിലോമീറ്റര്‍
- പാലര്പറ്റി 13 കിലോമീറ്റര്‍
- ചൊക്കനാഥപുരം 14 കിലോമീറ്റര്‍
- സില്ലമരത്തുപറ്റി 16 കിലോമീറ്റര്‍
- K.ദുരൈസാമി പുരം 17 കിലോമീറ്റര്‍
- മാര്കേയൻ കോട്ടൈ 23 കിലോമീറ്റര്‍
- ശ്രി അന്നലക്ഷ്മി ഹോട്ടൽ & രേസ്തോരാന്ത് 0.2 കിലോമീറ്റര്‍
- ശ്രി ബെത്താക്ഷി വിനായകർ ആലയം 0.5 കിലോമീറ്റര്‍
- ചന്ദൈ മാരിയമ്മൻ ആലയം 0.8 കിലോമീറ്റര്‍
- സാലൈ പില്ലൈയാർ ആലയം 1.6 കിലോമീറ്റര്‍
- രിലൈയൻസ് പെട്രോൾ സ്റ്റേഷൻ 1.9 കിലോമീറ്റര്‍