തൃശ്ശൂർ ജില്ല
India /
Kerala /
Pudukad /
World
/ India
/ Kerala
/ Pudukad
ലോകം / ഇന്ത്യ / കേരളം / തൃശ്ശൂർ
ജില്ല, draw only border (en), department - administrative division (en)
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ) . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ൿ 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് തൃശ്ശൂർ, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 88 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/തൃശ്ശൂർ_ജില്ല
Nearby cities:
ഏകോപിപ്പിച്ചത്: 10°28'10"N 76°25'52"E
- ഇടുക്കി ജില്ല 27 കിലോമീറ്റര്‍
- പാലക്കാട് 43 കിലോമീറ്റര്‍
- പാലക്കാട് ജില്ല 95 കിലോമീറ്റര്‍
- മലപ്പുറം 135 കിലോമീറ്റര്‍
- തിരുവനന്തപുരം 178 കിലോമീറ്റര്‍
- കാസറഗോഡ് 308 കിലോമീറ്റര്‍
- ചെങ്ങല്‍പട്ടു 459 കിലോമീറ്റര്‍
- Paredath House 4.7 കിലോമീറ്റര്‍
- EVP QRTR (2006-2009) 7.6 കിലോമീറ്റര്‍
Comments