തിരുവനന്തപുരം
India /
Kerala /
Nedumangad /
World
/ India
/ Kerala
/ Nedumangad
ജില്ല, draw only border (en)
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്[3]. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്[4]. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും[4].
തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സർവകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്.

വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/തിരുവനന്തപുരം
Nearby cities:
ഏകോപിപ്പിച്ചത്: 8°35'20"N 76°57'19"E
- ഇടുക്കി ജില്ല 202 കിലോമീറ്റര്‍
- പാലക്കാട് 249 കിലോമീറ്റര്‍
- തൃശ്ശൂർ ജില്ല 267 കിലോമീറ്റര്‍
- പാലക്കാട് ജില്ല 312 കിലോമീറ്റര്‍
- മലപ്പുറം 349 കിലോമീറ്റര്‍
- കാസറഗോഡ് 519 കിലോമീറ്റര്‍
- ചെങ്ങല്‍പട്ടു 564 കിലോമീറ്റര്‍
- house 0.7 കിലോമീറ്റര്‍
- K. Madhukumaran nair's house 1.1 കിലോമീറ്റര്‍
- MARKET,PLAY GROUND 1.7 കിലോമീറ്റര്‍
- up school 1.8 കിലോമീറ്റര്‍
- Sarawathi Vilasam 3.1 കിലോമീറ്റര്‍
- RENJITH .B 3.3 കിലോമീറ്റര്‍
- MUHAMMAD MAHEEN .A.R 3.3 കിലോമീറ്റര്‍
- ഗവര്‍മെന്റ് കോളേജ് നെടുമാങ്ങാട് 4.1 കിലോമീറ്റര്‍
- padiketujunction 4.2 കിലോമീറ്റര്‍
- nismi;s house 4.5 കിലോമീറ്റര്‍