ചെന്നൈ (പുര നഗര പഗുതിഗലുടന്‍)
India /
Tamil Nadu /
Madras /
World
/ India
/ Tamil Nadu
/ Madras
ലോകം / ഇന്ത്യ / തമിഴ്നാട് / ചെന്നൈ
നഗരം, capital city of state/province/region (en)
ചെന്നൈ (പുര നഗര പഗുതിഗലുടന്‍)
"തമിഴ്‌നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു.
ചെന്നൈയിലെ മറീനാ കടൽതീരം ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ."
More area are being added as more Residential&Industrial constructions are in progress in the areas upto Thirupporoor in the south, Gummidipoondi in the North and SriPerumpudhoor/Kaancheepuram in the east; and suburban settlements are in progress The polygon of Greater will have to be redrawn consequent of the declaration of the areas covered by the State Government Authorities

വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/ചെന്നൈ
Nearby cities:
ഏകോപിപ്പിച്ചത്: 13°3'9"N 80°11'19"E
- പല്ലാവരം 11 കിലോമീറ്റര്‍
- ചെങ്ങല്‍പട്ടു 45 കിലോമീറ്റര്‍
- ഗുംമിടിപൂണ്ടി 46 കിലോമീറ്റര്‍
- വേലൂര്‍ 118 കിലോമീറ്റര്‍
- പാണ്ടിചേരി 127 കിലോമീറ്റര്‍
- രാജമാന്ധ്രി 485 കിലോമീറ്റര്‍
- ബെല്ലംപള്ളി 678 കിലോമീറ്റര്‍
- ബല്ലാര്‍പൂര്‍ 766 കിലോമീറ്റര്‍
- ഭുവനേശ്വ 1011 കിലോമീറ്റര്‍
- കട്ടക് 1020 കിലോമീറ്റര്‍
Array