കട്ടക്

India / Orissa / Kataka / NH 5
 നഗരം, mandal headquarter (en), district headquarter (en)

കട്ടക്
ഒറീസയിലെ പ്രധാന നഗരമാണ്‌ കട്ടക്Cuttack (സഹായം·വിവരണം) (Oriya: କଟକ , ഹിന്ദി: कटक). കട്ടക് ജില്ലയുടെ

ആസ്ഥാനമായ ഈ പട്ടണം ഭുവനേശ്വറി നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി

ചെയ്യുന്ന ബരാബതി കോട്ടയുമായി ബന്ധപ്പെട്ട് കോട്ട എന്നർത്ഥം വരുന്ന കടക എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ്‌ കട്ടക് എന്ന

പേരുണ്ടായത്. 195 km2 (75 sq mi) വിസ്തൃതിയുള്ള കട്ടക് പട്ടണം മഹാനദി ഡെ റ്റയിലാണ്‌ സ്ഥിതി ചെയ്യുന്നത്.[2]. 1948 വരെ

ഒറീസയുടെ തലസ്ഥാനമായുരുന്നു ഈ നഗരം. 1948- ഒറീസ്സയുടെ തലസ്ഥാനം കട്ടക്കി നിന്നും ഭുവനേശ്വറിലേക്ക് മാറ്റി.

കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങ എന്ന് അറിയപ്പെടുന്നു.
Nearby cities:
ഏകോപിപ്പിച്ചത്:   20°27'51"N   85°51'47"E
  •  14 കിലോമീറ്റര്‍
  •  570 കിലോമീറ്റര്‍
  •  686 കിലോമീറ്റര്‍
  •  688 കിലോമീറ്റര്‍
  •  726 കിലോമീറ്റര്‍
  •  994 കിലോമീറ്റര്‍
  •  1015 കിലോമീറ്റര്‍
  •  1068 കിലോമീറ്റര്‍
  •  1101 കിലോമീറ്റര്‍
  •  1146 കിലോമീറ്റര്‍
Array