കുളക്കട ഗ്രാമപഞ്ചായത്ത്

India / Kerala / Adur / Kulakkada
 ഗ്രാമം  Add category
 Upload a photo

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുളക്കട. ചെറിയ കുന്നുകളും താഴ്വരകളും വിശാലമായ നെൽപ്പാടങ്ങളും നദീതടവുമൊക്കെ ചേർന്ന ഒരു ഗ്രാമമാണ് കുളക്കട പഞ്ചായത്ത്.

വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിനു ശേഷം പാലായനം ചെയ്ത് മണ്ണടിയിൽ എത്തിയത്, ഈ പഞ്ചായത്തിലെ പെരുങ്കുളം , തുരുത്തീലമ്പലം വഴിയാണെന്ന് ചരിത്രരേഖകളിൽ കാണാം. ഈ കൊട്ടാരക്കര-മണ്ണടി റോഡ് വേലുത്തമ്പി ദളവാസ്മാരകമായി അറിയപ്പെടുന്നു.
Nearby cities:
ഏകോപിപ്പിച്ചത്:   9°4'14"N   76°44'5"E
  •  26 കിലോമീറ്റര്‍
  •  55 കിലോമീറ്റര്‍
  •  106 കിലോമീറ്റര്‍
  •  129 കിലോമീറ്റര്‍
  •  149 കിലോമീറ്റര്‍
  •  159 കിലോമീറ്റര്‍
  •  173 കിലോമീറ്റര്‍
  •  180 കിലോമീറ്റര്‍
  •  229 കിലോമീറ്റര്‍
  •  288 കിലോമീറ്റര്‍
This article was last modified 12 years ago