കുണ്ടറ
India /
Kerala /
Kollam /
World
/ India
/ Kerala
/ Kollam
ലോകം / ഇന്ത്യ / കേരളം /
ഗ്രാമം
Add category

കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുണ്ടറ. കൊല്ലം പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ കിഴക്കാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വ്യവസായിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള കുണ്ടറ കേരളത്തിലെ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ് . റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗത സൌകര്യവും വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നാട്ടുകാരുടെ സഹകരണവും തൊഴിൽ ചെയ്യാനുള്ള താല്പര്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തി.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/കുണ്ടറ_ഗ്രാമപഞ്ചായത്ത്
Nearby cities:
ഏകോപിപ്പിച്ചത്: 8°57'44"N 76°40'43"E
- എഴുകോൺ 3.7 കിലോമീറ്റര്‍
- പടപ്പക്കര 6.2 കിലോമീറ്റര്‍
- തൃക്കണ്ണമംഗല്‍ 11 കിലോമീറ്റര്‍
- വെണ്ടാർ 11 കിലോമീറ്റര്‍
- പുത്തൂർ 12 കിലോമീറ്റര്‍
- മൈലം ഗ്രാമപഞ്ചായത്ത് 13 കിലോമീറ്റര്‍
- മൈലം 13 കിലോമീറ്റര്‍
- കുളക്കട ഗ്രാമപഞ്ചായത്ത് 15 കിലോമീറ്റര്‍
- തെക്കേത്തേരി 17 കിലോമീറ്റര്‍
- പട്ടാഴി ഗ്രാമപഞ്ചായത്ത് 18 കിലോമീറ്റര്‍
- എച്ച് പി പെട്രോൾ പമ്പ് 0.2 കിലോമീറ്റര്‍
- ആശുപത്രി മുക്ക്, കുണ്ടറ 0.4 കിലോമീറ്റര്‍
- എൽ.എം.എസ് ആശുപത്രി 0.5 കിലോമീറ്റര്‍
- അലൂമിനിയം ഇൻഡസ്ട്രീസ് 1.1 കിലോമീറ്റര്‍
- പോലീസ് സ്റ്റേഷൻ, കുണ്ടറ 1.1 കിലോമീറ്റര്‍
- കേരള ഇലക്ട്രിക്കൽ & അലൈഡ് ഇംഗ്. കോ.എൽടിഡി 1.3 കിലോമീറ്റര്‍
- ട്രിനിറ്റി ലൈസിയം സിബിഎസ്ഇ സ്കൂൾ 1.7 കിലോമീറ്റര്‍
- കൊല്ലം ടെക്നോപാർക്ക് 1.7 കിലോമീറ്റര്‍
- സെന്റ് റീത്താ പള്ളി 1.9 കിലോമീറ്റര്‍
- Nanthirickal, 11223 2 കിലോമീറ്റര്‍
Comments