ആലുവ-മൂന്നാര്‍‌ റോഡ്

 Upload a photo

ആലുവായും മൂന്നാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത. കോതമം‌ഗലത്ത്‌ വച്ച് എന്‍.എച്ച് 49-മായി ചേര്‍‌ന്നുപോകുന്നു. എറണാകുളം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. കടന്നുപോകുന്ന സ്ഥലങ്ങള്‍: ആലുവ, പെരുമ്പാവൂര്‍, കുറുപം‌പടി, ചെറുകുന്നം, ഓടക്കാലി, ഇരുമലപ്പടി, നെല്ലിക്കുഴി, കോതമം‌ഗലം, കുത്തുകുഴി, നെല്ലിമറ്റം, കവളങ്ങാട്‌, ഊന്നുകല്‍‌, തലക്കോട്, നേര്യമം‌ഗലം, വാളറ, ഇരുമ്പ്‌പാലം, അടിമാലി
Nearby cities:
Coordinates:   10°4'31"N   76°35'40"E
  •  44 km
  •  62 km
  •  74 km
  •  120 km
  •  126 km
  •  154 km
  •  168 km
  •  186 km
  •  211 km
  •  239 km
This article was last modified 13 years ago