ഉടുമ്പന്നൂര്‍

India / Kerala / Thodupuzha /
 ഗ്രാമം  Add category
 Upload a photo

ഉടുമ്പന്നൂര്‍ : തൊടുപുഴയില്‍ ഉള്ള സസ്യശ്യാമള കോമളമായ പ്രദേശം. നിബിഡ വനമേഖലയായ ഇടുക്കിയുടെ പ്രധാന പങ്കും ഈ പഞ്ചായത്തിലാണ്. പ്രധാന സ്ഥലങ്ങള്‍ മങ്കുഴി, പരിയാരം, കിഴക്കന്‍പാടം, തട്ടക്കുഴ, അമയപ്പ്ര, ചീനിക്കുഴി, മലയിഞ്ചി, ഇടമറുക്, കൊട്ടക്കവല, പെരിങ്ങശ്ശേരി, മഞ്ചിക്കല്‍ എന്നിവയാണ്. ഉല്ലാസകേന്ദ്രങ്ങള്‍ ആയ ചെറുതെന്മാരികുത്തു, വേളൂര്‍ വനം (കൂപ്പ്‌), വേളൂര്‍ പുഴ എന്നിവ ഉള്ള ഉടുമ്പന്നൂര്‍ ഒരു കാര്‍ഷിക ഗ്രാമമാണ്. തൊമ്മന്‍കുത്ത് അടുത്തുള്ള വിനോദ കേന്ദ്രമാണ്‌. മങ്കുഴി, തട്ടക്കുഴ, പെരിങ്ങാശ്ശേരി പള്ളിക്കൂടങ്ങള്‍ ആണ് പ്രധാന വിദ്യാലയങ്ങള്‍. മറ്റു വിദ്യാലയങ്ങള്‍ ആയ പരിയാരം, അമയപ്പ്ര, പാറേക്കവല, എഴാനിക്കൂട്ടം എന്നിവ പ്രധാന പങ്കു വഹിക്കുന്നു.
Nearby cities:
ഏകോപിപ്പിച്ചത്:   9°54'20"N   76°48'57"E
  •  71 കിലോമീറ്റര്‍
  •  92 കിലോമീറ്റര്‍
  •  104 കിലോമീറ്റര്‍
  •  112 കിലോമീറ്റര്‍
  •  130 കിലോമീറ്റര്‍
  •  136 കിലോമീറ്റര്‍
  •  147 കിലോമീറ്റര്‍
  •  157 കിലോമീറ്റര്‍
  •  181 കിലോമീറ്റര്‍
  •  225 കിലോമീറ്റര്‍
This article was last modified 17 years ago