PrasannaKumar.K.P (AnishKumar) muthuKulam (മുതുകുളം)

India / Kerala / Kayankulam / മുതുകുളം

മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.....................................................................

PrasannaKumar.K.P
Muthukulam
Nearby cities:
ഏകോപിപ്പിച്ചത്:   9°13'34"N   76°26'45"E
  •  33 കിലോമീറ്റര്‍
  •  82 കിലോമീറ്റര്‍
  •  101 കിലോമീറ്റര്‍
  •  132 കിലോമീറ്റര്‍
  •  141 കിലോമീറ്റര്‍
  •  154 കിലോമീറ്റര്‍
  •  184 കിലോമീറ്റര്‍
  •  191 കിലോമീറ്റര്‍
  •  216 കിലോമീറ്റര്‍
  •  301 കിലോമീറ്റര്‍
This article was last modified 18 years ago