തിരുനാരായണപുരം ടെമ്പിൾ

India / Kerala / Perintalamanna /
 hindu temple (en)  Add category
 Upload a photo

Nearby cities:
ഏകോപിപ്പിച്ചത്:   10°59'8"N   76°19'17"E

Comments

  • Varshangal pazhakkamulla prasidhamaya Sri Thiru Narayanapuram Kshethram
  • ഭഗവാന്‍ ശിവനും വിഷ്ണുവും വാണരുളുന്ന തിരുനാരായണപുരം ക്ഷേത്രം വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്‌. പരദേശികളുടെ ആക്രമണം മൂലം കേടുപാട്‌ പറ്റിയ ക്ഷേത്രം നവീകരണത്തിന്റെ തയ്യാറെടുപ്പിലാണ്. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന നരസിംഹമൂര്‍ത്തി ക്ഷേത്രം മ്ലെച്ചന്മാരുടെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ കരുത്തെടത്ത് മനയിലെ നീലകണ്ഠന്‍ നമ്പൂതിരി( Elder Brother of Late. Karuthedath Pulakkattu Sreekumaran Namboodiri)വര്‍ഷങ്ങള്‍ക്ക് മുമ്പു തിരുനാരായണപുരം ക്ഷേത്രത്തിലേക്ക് കൊണ്ടു വന്നു.തിരുനാരായണപുരം ക്ഷേത്രത്തില്‍ ഭഗവാന്‍ ശിവനും വിഷ്ണുവും നരസിംഹമൂര്‍ത്തിയും അയ്യപ്പനും ഗണപതിയും ഭക്തന്മാര്‍ക്കു അനുഗ്രഹം ചൊരിയുന്നു.
  • Sri Narasimhamoorthy( Thanakursi Thevar) will give you everything because its the most powerful avathara of Lord Maha Vishnu.
  •  48 കിലോമീറ്റര്‍
  •  61 കിലോമീറ്റര്‍
  •  73 കിലോമീറ്റര്‍
  •  100 കിലോമീറ്റര്‍
  •  214 കിലോമീറ്റര്‍
  •  229 കിലോമീറ്റര്‍
  •  252 കിലോമീറ്റര്‍
  •  273 കിലോമീറ്റര്‍
  •  287 കിലോമീറ്റര്‍
  •  305 കിലോമീറ്റര്‍
This article was last modified 3 years ago