ദിനത്തന്തി (തേനി) | newspaper publisher (en)

India / Tamil Nadu / Theni Allinagaram / തേനി / CUMBAM ROAD
 newspaper publisher (en)  Add category
 Upload a photo

1942-ൽ മധുരയിൽനിന്നു പ്രസിദ്ധീകരണം ആരംഭിച്ച തമിഴ് ദിനപത്രമാണ് ദിനത്തന്തി. എസ്.പി. ആദിത്തനാർ ആണ് സ്ഥാപക പത്രാധിപർ. 1942-ൽ മധുരയിൽനിന്ന് തമിഴൻ എന്ന വാരികയും തന്തി എന്ന ദിനപത്രവുമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വിദ്യാസമ്പന്നരുടെ കുത്തകയായിരുന്ന പത്രവായന സാധാരണക്കാരന്റേതായി മാറുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക ശൈലിതന്നെ ആദിത്തനാർ വാർത്തെടുത്തു. വലിയ ടൈപ്പിലുള്ള അച്ചടി, സാധാരണ സംഭാഷണഭാഷയിലുള്ള അവതരണം, പ്രാദേശികവാർത്തകൾക്കു മുൻതൂക്കം, വാർത്തകൾ കുറച്ചാണെങ്കിലും വ്യക്തതയോടെ ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിവരണം, വലിയ തലക്കെട്ട്, ഉപശീർഷകങ്ങൾ, വാർത്താഗതിക്കിടയിൽ ഓരോ ഘട്ടത്തിനും പ്രത്യേകമായ കൊച്ചു ശീർഷകങ്ങൾ ഇതൊക്കെയായിരുന്നു തന്തിയുടെ സവിശേഷതകൾ.
Nearby cities:
ഏകോപിപ്പിച്ചത്:   10°0'30"N   77°28'29"E
  •  58 കിലോമീറ്റര്‍
  •  140 കിലോമീറ്റര്‍
  •  141 കിലോമീറ്റര്‍
  •  141 കിലോമീറ്റര്‍
  •  144 കിലോമീറ്റര്‍
  •  154 കിലോമീറ്റര്‍
  •  157 കിലോമീറ്റര്‍
  •  158 കിലോമീറ്റര്‍
  •  158 കിലോമീറ്റര്‍
  •  173 കിലോമീറ്റര്‍
This article was last modified 11 years ago