മാങ്ങാട്ട് കൊട്ടാരം മഹാ ഗണപതി ടെമ്പിൾ,അവർമ

India / Kerala / Piravam /
 Vinayagar / Pillaiyar temple (en)  Add category

നൂറ്റാണ്ടുകളുടെ പെരുമയും പാരമ്പര്യവുമുള്ള മങ്ങാട്ട്കൊട്ടാരം ശ്രീമഹാഗണപതിക്ഷേത്രം. ഗണനായകനും വിഘ്നേശ്വരനുമായ ദിവ്യമൂർത്തിയെ അ ർഘ്യസനങ്ങൾ നൽകി പൂജിക്കും ദേവസ്ഥാനം.ക്ഷേത്രം നിൽക്കുന്ന സ്ഥലം ഒരുകാലത്തു ഘോരവിപിനമായിരുന്നു. മാവിൻതോപ്പുകളാൽ നിബിഡമായിരുന്ന പ്രദേശത്തു നിർമ്മിച്ചതിനാൽ മാവിൻകാട് ലോപിച്ചു മങ്ങാട്ട് എന്ന പേരിൽ തറവാട് അറിയപ്പെടുകയും. ദേശവാഴികളായിരുന്ന മങ്ങാടന്മാർ നിർമ്മിച്ചതിനാൽ ക്ഷേത്രം മങ്ങാട്ട് കൊട്ടാരം എന്ന പേരിൽ അറിയപ്പെടുകയും പ്രശസ്തമാകുകയും ചെയ്തു. തറവാടിനോട് ചേർന്നായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. അങ്കക്കളരികളാലും അളവറ്റ സമ്പത്തിനാലും പ്രതാപികളായിരുന്ന മങ്ങാടന്മാരുടെ പരദേവതയായിരുന്നു വിഘ്നേശ്വരൻ.
Nearby cities:
ഏകോപിപ്പിച്ചത്:   9°49'46"N   76°30'40"E
  •  46 കിലോമീറ്റര്‍
  •  74 കിലോമീറ്റര്‍
  •  92 കിലോമീറ്റര്‍
  •  99 കിലോമീറ്റര്‍
  •  142 കിലോമീറ്റര്‍
  •  149 കിലോമീറ്റര്‍
  •  164 കിലോമീറ്റര്‍
  •  172 കിലോമീറ്റര്‍
  •  203 കിലോമീറ്റര്‍
  •  259 കിലോമീറ്റര്‍
This article was last modified 4 years ago