ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം,കൊച്ചി (കൊച്ചി നഗരം)

India / Kerala / Edathala / കൊച്ചി നഗരം
 സ്റ്റേഡിയം, football / soccer stadium (en), football - soccer field (en), cricket stadium (en)

കേരളത്തില്‍ കൊച്ചിയിലെ‍ കലൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര സ്റ്റേഡിയമാണ്‌ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം-കൊച്ചി. ( കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്നുമറിയപ്പെടുന്നു). 60,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ഈ സ്റ്റേഡിയം 1996-ല്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ പണി കഴിച്ചത്.
Nearby cities:
ഏകോപിപ്പിച്ചത്:   9°59'50"N   76°18'3"E
  •  16 കിലോമീറ്റര്‍
  •  45 കിലോമീറ്റര്‍
  •  67 കിലോമീറ്റര്‍
  •  120 കിലോമീറ്റര്‍
  •  140 കിലോമീറ്റര്‍
  •  167 കിലോമീറ്റര്‍
  •  186 കിലോമീറ്റര്‍
  •  202 കിലോമീറ്റര്‍
  •  232 കിലോമീറ്റര്‍
  •  272 കിലോമീറ്റര്‍
This article was last modified 12 years ago