കടവിൽ മഹാലക്ഷ്മി ക്ഷേത്രം, പള്ളിപ്പുറം (പൂച്ചാക്കല്‍)

India / Kerala / Vaikam / പൂച്ചാക്കല്‍ / Pallaippuram
 hindu temple (en)  Add category

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പള്ളിപ്പുറം വില്ലേജിന്റെ വടക്കുഭാഗത്ത് വേമ്പനാട്ട്കായലിന്റെ പടിഞ്ഞാറെ തീരത്ത് ആചാര്യന്മാര്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുയോജ്യമായി വിധിച്ച സ്ഥാനത്ത് കിഴക്ക് ദര്‍ശനമായി സ്ഥിതിചെയ്യുന്ന അതിപുരാതനവും സുപ്രസിദ്ധവുമായ കേരളത്തിലെ ശ്രീമഹാലക്ഷ്മിദേവിയുടെ ബിംബ പ്രതിഷ്ഠയുള്ള ഏക ദേവാലയമാണ് പള്ളിപ്പുറം കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രം. ശംഖ്, ചക്രം, കിളി, കതിര്‍ എന്നിവകള്‍ കൈകളില്‍ ഏന്തിയ ശ്രീമഹാലക്ഷ്മി രൂപമാണ് ഇവിടത്തെ വിഗ്രഹം.
പൌരാ‍ണിക കാലത്ത് തമിഴ് ദേശമായ കാഞ്ചീപുരത്ത് താമസിച്ചിരുന്ന ഭക്തജനങ്ങള്‍ ആരാധിച്ചുവന്നിരുന്ന കാഞ്ചീപുരേശ്വരിയായ ശ്രീമഹാലക്ഷ്മിദേവിയാണ് ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നണ് ഐതീഹ്യം.
Nearby cities:
ഏകോപിപ്പിച്ചത്:   9°45'38"N   76°21'59"E
  •  42 കിലോമീറ്റര്‍
  •  72 കിലോമീറ്റര്‍
  •  93 കിലോമീറ്റര്‍
  •  94 കിലോമീറ്റര്‍
  •  140 കിലോമീറ്റര്‍
  •  161 കിലോമീറ്റര്‍
  •  179 കിലോമീറ്റര്‍
  •  181 കിലോമീറ്റര്‍
  •  213 കിലോമീറ്റര്‍
  •  276 കിലോമീറ്റര്‍
This article was last modified 2 years ago