KAVUNGAL PAALAM, Shahida manzil (ആതവനാട്)

India / Kerala / Tirur / ആതവനാട് / KAVUNGAL PAALAM
 rice mill (en), vegetable oil mill / oil mill (en), coconut oil mill (en)
 Upload a photo

വളാഞ്ചേരി: മായംകലര്‍ന്ന വെളിച്ചെണ്ണയുടെ വില്പന ജില്ലയില്‍ വ്യാപകമാകുന്നു. ശരീരത്തിന് ഹാനികരമായ ലിക്വിഡ് പാരഫിന്‍ എന്ന രാസവസ്തു ചേര്‍ത്ത വെളിച്ചെണ്ണ വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍നിന്നും ജില്ലയിലെത്തുന്ന വെളിച്ചെണ്ണ കഞ്ഞിപ്പുര കേന്ദ്രീകരിച്ചാണ് മാര്‍ക്കറ്റുകളിലേക്ക് നീങ്ങുന്നതെന്ന് സൂചനയുണ്ട്.

കിലോയ്ക്ക് 40 രൂപ നിരക്കിലാണ് വെളിച്ചെണ്ണ ജില്ലയിലെത്തുന്നത്. നാട്ടിലെ ചെറുകിട മില്ലുകളില്‍ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയുടെ അതേ വിലയ്ക്കുതന്നെ സുരക്ഷിതമല്ലാത്തതും ഗുണം കുറഞ്ഞതുമായ തമിഴ്‌നാട് വെളിച്ചെണ്ണയും ജില്ലയില്‍ സുലഭമായി വില്പന നടത്തുന്നുണ്ട്. ഏതാനും മാസം മുമ്പ് തമിഴ്‌നാട്ടില്‍നിന്നും മായംചേര്‍ത്ത വെളിച്ചെണ്ണയുമായി കൊച്ചിയിലെത്തിയ ടാങ്കര്‍ലോറി പോലീസ് പിടികൂടിയിരുന്നു. ബാരലുകളിലേക്ക് വെളിച്ചെണ്ണ മാറ്റി നിറയ്ക്കുന്നതിനിടയിലായിരുന്നു പരിശോധനയും തൊണ്ടി പിടികൂടലുമുണ്ടായത്. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി മുടങ്ങിക്കിടന്നിരുന്ന വ്യാപാരമാണ് പുനരാരംഭിച്ചിട്ടുള്ളത്
Nearby cities:
ഏകോപിപ്പിച്ചത്:   10°53'45"N   76°1'17"E
  •  38 കിലോമീറ്റര്‍
  •  60 കിലോമീറ്റര്‍
  •  91 കിലോമീറ്റര്‍
  •  95 കിലോമീറ്റര്‍
  •  225 കിലോമീറ്റര്‍
  •  239 കിലോമീറ്റര്‍
  •  272 കിലോമീറ്റര്‍
  •  284 കിലോമീറ്റര്‍
  •  297 കിലോമീറ്റര്‍
  •  319 കിലോമീറ്റര്‍
This article was last modified 11 years ago