ഹംപി | പട്ടണം, UNESCO World Heritage Site (en)

India / Karnataka / Kamalapuram /
 പട്ടണം, UNESCO World Heritage Site (en)

ലോക പാരന്പര്യം സ്ഥലം
ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി . കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു . തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Nearby cities:
ഏകോപിപ്പിച്ചത്:   15°19'42"N   76°28'23"E
  •  314 കിലോമീറ്റര്‍
  •  316 കിലോമീറ്റര്‍
  •  433 കിലോമീറ്റര്‍
  •  447 കിലോമീറ്റര്‍
  •  452 കിലോമീറ്റര്‍
  •  466 കിലോമീറ്റര്‍
  •  606 കിലോമീറ്റര്‍
  •  771 കിലോമീറ്റര്‍
  •  796 കിലോമീറ്റര്‍
  •  806 കിലോമീറ്റര്‍