സേലം ജില്ല
India /
Tamil Nadu /
Selam /
World
/ India
/ Tamil Nadu
/ Selam
ലോകം / ഇന്ത്യ / തമിഴ്നാട് /
നഗരം, ചരിത്രപ്രാധാന്യമുള്ള
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് സേലം. സേലം പട്ടണമാണ് ജില്ല ആസ്ഥാനം. മേട്ടൂർ,ഒമാലുർ,ആത്തൂർ സേലം ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങളാണ്. റെയിൽ റോഡ് ഗതാഗതം ജില്ലയിൽ വളരെ അധികം ബന്ധിപ്പിച്ചിരിക്കുന്നു. സേലം മാങ്ങാ, ഉരുക്ക്, തമിൾ നാട്ടിലെ പ്രധാന ജലസേചന,കുടിവെള്ള പദ്ധതിയായ മേട്ടൂർ ഡാം തുടങ്ങിയവയാൽ സേലം ജില്ല വളരെ പ്രസിദ്ധമാണ്. 2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,016,346 ആണ്.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/സേലം_ജില്ല
Nearby cities:
ഏകോപിപ്പിച്ചത്: 11°39'15"N 78°8'5"E
- ഈരോടു 60 കിലോമീറ്റര്‍
- കോഴിക്കോട് 264 കിലോമീറ്റര്‍
- മംഗലാപുരം 395 കിലോമീറ്റര്‍
- ഹൈദരാബാദ് 663 കിലോമീറ്റര്‍
- പുണെ 906 കിലോമീറ്റര്‍
- മീരാ റോഡ് 1023 കിലോമീറ്റര്‍
- വിരാർ 1043 കിലോമീറ്റര്‍
- സൂരത് 1216 കിലോമീറ്റര്‍
- അങ്കലേശ്വർ 1242 കിലോമീറ്റര്‍
- ബറൂച്ച് 1253 കിലോമീറ്റര്‍
- ജെ വി ഗണേഷ് കോംപ്ലക്സ് 1.3 കിലോമീറ്റര്‍
- ബാങ്ക് ഓഫ് ബറോഡ 1.5 കിലോമീറ്റര്‍
- സേലം റെയിൽവേ ജംഗ്ഷൻ 2.9 കിലോമീറ്റര്‍