Vadanamkurissi level cross (Pattambi)

India / Kerala / Shoranur / Pattambi
 Upload a photo

Shoranur-Nilambur railway line crossing palakkad-Guruvayur State highway at Vadanakurissi

Description by Hamza Parappuram,
www.autosolutions.ae +971506554966/+919947003700

വാടാനാംകുര്‍ശി റെയില്‍വേ പ്ലാറ്റ്‌ഫോം ഉയരംകൂട്ടല്‍ തുടങ്ങി
Madhyamam, Monday, January 24, 2011
ഷൊര്‍ണൂര്‍: വാടാനാംകുര്‍ശി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ഉയരംകൂട്ടല്‍ പ്രവ്യത്തി ആരംഭിച്ചു. തറനിരപ്പില്‍നിന്ന് ഉയരാത്ത സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു.
വണ്ടിയില്‍ തൂങ്ങിപ്പിടിച്ച് കയറിപ്പറ്റാന്‍ സ്ത്രീകളും വൃദ്ധന്മാരുമടക്കമുള്ളവര്‍ ഏറെ വിഷമിച്ചിരുന്നു. പ്ലാറ്റ്‌ഫോം ഉയരം കൂട്ടണമെന്നത് നാട്ടുകാരുടെ വളരെ കാലമായുള്ള ആവശ്യമാണ്. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നടത്തിയ ജനസമ്പര്‍ക്ക യാത്രക്ക് ശേഷം വാടാനാംകുര്‍ശി റെയില്‍വേ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചിരുന്നു.
Nearby cities:
Coordinates:   10°47'13"N   76°15'9"E
This article was last modified 7 years ago