AZHIMAVU (Kizhuppiliikara)

India / Kerala / Irinjalakuda / Kizhuppiliikara
 Upload a photo

കേരള മദ്യ നിരോധന സമിതി ആദ്യമായി ഒരു കള്ളുഷാപ്പ്‌ സമരം വിജയിപ്പിക്കുന്നത് ഇവിടെ അഴിമാവിലാണ് ,ഒരുവര്‍ഷത്തോളം നീണ്ടു നിന്ന സമരം അവസാനം ബഹു മാന്യനായ പ്രൊഫസര്‍ കുമാരപിള്ളയുടെ 12ദിവസം നീണ്ടുനിന്ന സത്യാഗ്രഹത്താല്‍ വിജയിക്കുകയായിരുന്നു .പ്രൊഫസര്‍മന്മധനുംഅഴീക്കോടും
തുടങ്ങിയ പ്രമുഘര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു INFO- PAULSON JACOB
Nearby cities:
Coordinates:   10°23'14"N   76°8'30"E
This article was last modified 15 years ago