എം.എസ്. സുബ്ബലക്ഷ്മി മൂര്‍ത്തി (Тирупатхи)
India /
Andhra Pradesh /
Tirupati /
Тирупатхи
World
/ India
/ Andhra Pradesh
/ Tirupati
statue (en), roundabout / traffic circle (en)
എം എസ് സുബ്ബലക്ഷ്മി (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) നിരന്തരമായ സാധനകൊണ്ട് കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. വെങ്കിടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്.
വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന് സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ് സുബ്ബലക്ഷ്മിയുടേത്. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധികൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്.

വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/എം.എസ്._സുബ്ബലക്ഷ്മി
Nearby cities:
ഏകോപിപ്പിച്ചത്: 13°37'45"N 79°25'42"E
- അണ്ണാ മൂര്തി 194 കിലോമീറ്റര്‍
- തിരുവള്ളുവർ പ്രതിമ 198 കിലോമീറ്റര്‍
- വീര ഭദ്രാൻ പ്രതിമ 275 കിലോമീറ്റര്‍
- നന്ദി പ്രതിമ പാർക്ക് 275 കിലോമീറ്റര്‍
- സുദര്ശന് ലാട്ജ് 0.2 കിലോമീറ്റര്‍
- ശ്രിനിവാസം കാമ്പ്ലെക്ഷ് 0.3 കിലോമീറ്റര്‍
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.4 കിലോമീറ്റര്‍
- ഐ ഓ സി ഫ്യുയെല് സ്റേഷന് 1.5 കിലോമീറ്റര്‍
- ശ്രീ വിഗ്നേഷ് ടവര്‍സ് 1.6 കിലോമീറ്റര്‍