GMRS WADAKKANCHERY

India / Kerala / Chelakkara / wadakanchery Railway station post
 Upload a photo

GOVT. MODEL RESIDENTIAL SCHOOL THIRUVILWAMALA, WADAKKANCHERY. നിര്‍ദ്ധനരായ SC,ST.കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള കേരള ഗവണ്‍മെന്റ് സ്ഥാപനം.പ.വ.പ.വി. എന്നീവകുപ്പുകളുടേയും എഡ്വൂക്കേഷന്‍ വകുപ്പിന്റേയും നിയന്ത്രണത്തിലുള്ള സ്ഥാപനം.ഏകദേശം 200 റോളം കുട്ടികള്‍ താമസിച്ചു പഠിക്കുന്നു.5മുതല്‍ +2 വരെയുള്ള കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
Nearby cities:
Coordinates:   10°38'53"N   76°14'10"E
This article was last modified 13 years ago