തെത് ദേശീയോദ്യാനം (Тети)
Albania /
Has /
Krume /
Тети
World
/ Albania
/ Has
/ Krume
ലോകം / അല്‍ബേനിയ / /
ഉദ്യാനം, national park (en)
തെത് ദേശീയോദ്യാനം (Parku Kombëtar i Thethit), വടക്കൻ അൽബേനിയയിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം അൽബേനിയൻ ആൽപ്സ് കേന്ദ്രീകൃതമായി ഏകദേശം 2,630 ഹെക്ടർ (26.3 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തു പരന്നുകിടക്കുന്നു. ഇത് ശാല താഴ്വരയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്നു. വിവിധ ആവാസവ്യവസ്ഥകളേയും ജൈവ വൈവിധ്യങ്ങളേയും ഈ പ്രദേശത്തെ സാംസ്കാരിക - ചരിത്ര പൈതൃകങ്ങളേയും സംരക്ഷിക്കുന്നതിനായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. ഇതിൻറ ഭൂരിഭാഗവും ഉയർന്ന ഭൂപ്രദേശങ്ങളും താഴ്വാരങ്ങൾ, നദികൾ, പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, പാറക്കെട്ടുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രകൃതി സവിശേഷതകൾ നിറഞ്ഞതാണ്.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/തെത്_ദേശീയോദ്യാനം
Nearby cities:
ഏകോപിപ്പിച്ചത്: 42°24'2"N 19°45'46"E
- വെൽബോൺ വാലി ദേശീയോദ്യാനം 17 കിലോമീറ്റര്‍
- ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം 2198 കിലോമീറ്റര്‍
- സ്കാർവൻ ആൻറ് റോൾട്ട്ഡാലെൻ ദേശീയോദ്യാനം 2392 കിലോമീറ്റര്‍
- ലീർണെ ദേശീയോദ്യാനം 2484 കിലോമീറ്റര്‍
Array