ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം

Norway / Hedmark / Nybergsund /
 nature conservation park / area (en), national park (en)

ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം (Norwegian: Fulufjellet nasjonalpark) നോർവേയിലെ ട്രിസിൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന 82.5 ചതുരശ്ര കിലോമീറ്റർ (31.9 ചരുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനമാണ്. 2012 ഏപ്രിൽ 24 ന് രൂപവൽക്കരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തി നോർവേ-സ്വീഡൻ അതിർത്തിയ്ക്കു സമാന്തരമായി കിടക്കുകയും സ്വീഡിഷ് ദേശീയോദ്യാനമായ ഫുലുഫ്ജാല്ലെറ്റ് ദേശീയോദ്യാനവുമായി അതിർത്തിയിൽ സന്ധിക്കുകയും ചെയ്യുന്നു.
ഏകോപിപ്പിച്ചത്:   61°31'45"N   12°43'7"E