ലീർണെ ദേശീയോദ്യാനം

Norway / Nord-Trondelag / Royrvik /
 ഉദ്യാനം, nature conservation park / area (en), national park (en)

ലീർണെ ദേശീയോദ്യാനം (നോർവീജിയൻ: Lierne nasjonalpark) നോർവേയിലെ നോർഡ്-ട്രോൺഡെലാഗ് കൌണ്ടിയിൽ, ലീർണെ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2004 ഡിസംബർ 17 ന് ഒരു രാജകീയ പ്രമേയം വഴി സ്ഥാപിച്ചതാണ് ഈ ദേശീയോദ്യാനം.
ഏകോപിപ്പിച്ചത്:   64°18'30"N   13°56'46"E