Wikimapia is a multilingual open-content collaborative map, where anyone can create place tags and share their knowledge.

ആമേര

India / Rajasthan / Jaipur /
 നഗരം, പട്ടണം, mandal headquarter (en)

ആമേര, ജയപുര, രാജസു്ഥാന

ആമര്‍/അംബര്‍ നഗര്‍ - ജൈപൂര്‍ മെട്രോയില്‍ പഗുധി


അംബ അഥവ ഗട്ടാ റാണി എന്ന മാതൃദൈവത്തിന് സമർപ്പിച്ചുകൊണ്ട് മീണ വംശക്കാരാണ്‌ ആംബർ നഗരം സ്ഥാപിച്ചത്. നിലവിലുണ്ടായ നഗരാവശിഷ്ടങ്ങളെ പുനരുദ്ധരിച്ച് 1592-ൽ അക്ബർ ചക്രവർത്തിയുടെ ഒരു സേനാനായകനും സഭയിലെ നവരത്നങ്ങളിലൊരാളുമായിരുന്ന രാജ മാൻ സിങ് ആണ് ആംബറിലെ ഇന്നത്തെ കൊട്ടാരസമുച്ചയത്തിന്റെ പണിയാരംഭിച്ചത്. കോട്ടയുടെ പ്രാരംഭഘട്ടം, മാൻ സിങ്ങിന്റെ പിൻഗാമിയായ ജയ്സിങ് ഒന്നാമന്റെ കാലത്ത് പൂർത്തിയായി.സവായ് ജയ്സിങ് രണ്ടാമന്റെ കാലത്ത് കഛാവാ രജപുത്രരുടെ തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റുന്നതുവരെയുള്ള 150 വർഷക്കാലം ജയ് സിങ്ങ്ിന്റെ പിൻഗാമികൾ കോട്ടയെ നവീകരിച്ചുകൊണ്ടിരുന്നു
Nearby cities:
ഏകോപിപ്പിച്ചത്:   26°59'11"N   75°51'35"E
  •  23 കിലോമീറ്റര്‍
  •  45 കിലോമീറ്റര്‍
  •  258 കിലോമീറ്റര്‍
  •  296 കിലോമീറ്റര്‍
  •  313 കിലോമീറ്റര്‍
  •  341 കിലോമീറ്റര്‍
  •  341 കിലോമീറ്റര്‍
  •  356 കിലോമീറ്റര്‍
  •  407 കിലോമീറ്റര്‍
  •  460 കിലോമീറ്റര്‍