(GOVERNMENT) DUCK FARM, NIRANAM | interesting place

India / Kerala / Tiruvalla /
 interesting place  Add category
 Upload a photo

DUCK FARM NIRANAM
Nearby cities:
Coordinates:   9°20'32"N   76°30'49"E

Comments

  • Please provide your contact number or pls contact to 9745767979
  • our contact number 9961345585 has been changed
  • Niranam duck farm --0469 2711898
  • Pls provide your contact no.
  • പൊതു ജനത്തിന് പ്രയോജനമില്ലാതത താറാവ് വളർത്തൽ കേന്ദ്രം. താറാവ് കുഞ്ഞുങ്ങളെ പൊതുജനത്തിന് കിട്ടണമെങ്കിൽ പത്തുമാസം മുമ്പ് ബുക്ക് ചെയ്യണം. എല്ലാ വെള്ളിയാഴ്ചയും അവിടെ താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു എന്ന് പറയുമെങ്കിലും അത് പൊതുജനത്തിന് ലഭിക്കില്ല. സർക്കാർ അംഗീകാരം ലഭിച്ച ഒരു കൂട്ടം കർഷകർക്ക് നൽകുന്നു എന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ അന്വേഷിച്ചപ്പോൾ എനിക്കറിയാൻ പറ്റിയത് ഒരുകൂട്ടം ഫാമം മുതലാളിമാർ താറാവ് കുഞ്ഞുങ്ങളെ മൊത്തത്തിൽ എടുത്ത് തങ്ങളുടെ ഫാമിൽ 2 ആഴ്ച വളർതതിയതിന് ശേഷം താറാവ് ഒന്നിന് 75 രൂപ മുതൽ 100 രൂപയ്ക്ക് .പൊതുജനത്തിന് വിൽക്കുന്നതായാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ലാഭം മുഴുവൻ ഒരു കൂട്ടം മുതലാളിമാർക്ക് പൊതുജനത്തിന് എന്തു പ്രയോജനം. ഇതിന് ഒരു മാറ്റം വരണം. മാസത്തിൽ ഒരു വെള്ളിയാഴ്ച എങ്കിലും നിരണം ഫാമിൽ നിന്നു പൊതുജനത്തിന് താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യണം.
  • Show all comments
This article was last modified 16 years ago