ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

India / Kerala / Nadapuram /
 ഗ്രാമം  Add category
 Upload a photo

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ തോടന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 20.81 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് പുറമേരി പഞ്ചായത്ത്, തെക്ക് തിരുവള്ളൂർ, വേളം പഞ്ചായത്തുകൾ, പടിഞ്ഞാറ് ഏറാമല, വില്ല്യാപ്പള്ളി, തിരുവള്ളൂർ പഞ്ചായത്തുകൾ, കിഴക്ക് വേളം, പുറമേരി പഞ്ചായത്തുകൾ

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23425 ഉം സാക്ഷരത 87.74 ശതമാനവും ആണ്‌.
Nearby cities:
ഏകോപിപ്പിച്ചത്:   11°37'31"N   75°39'29"E
  •  29 കിലോമീറ്റര്‍
  •  183 കിലോമീറ്റര്‍
  •  217 കിലോമീറ്റര്‍
  •  259 കിലോമീറ്റര്‍
  •  721 കിലോമീറ്റര്‍
  •  803 കിലോമീറ്റര്‍
  •  927 കിലോമീറ്റര്‍
  •  1118 കിലോമീറ്റര്‍
  •  1153 കിലോമീറ്റര്‍
  •  1164 കിലോമീറ്റര്‍
This article was last modified 13 years ago