പുൽപ്പള്ളി
| പട്ടണം, ഗ്രാമം
India /
Tamil Nadu /
Udagamandalam Valley /
World
/ India
/ Tamil Nadu
/ Udagamandalam Valley
ലോകം / ഇന്ത്യ / കേരളം / വയനാട് ജില്ല
പട്ടണം, ഗ്രാമം
വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി. സുൽത്താൻ ബത്തേരി താലൂക്കിലാണ് പുല്പള്ളി വില്ലേജ്.പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്ക പ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.
വിക്കിപീഡിയ ലേഖനം: http://ml.wikipedia.org/wiki/പുൽപ്പള്ളി
Nearby cities:
ഏകോപിപ്പിച്ചത്: 11°47'26"N 76°10'0"E
- സുൽത്താൻ ബത്തേരി 16 കിലോമീറ്റര്‍
- Kalpetta 21 കിലോമീറ്റര്‍
- നിലമ്പൂര്‍ 56 കിലോമീറ്റര്‍
- വണ്ടൂർ 64 കിലോമീറ്റര്‍
- പെരുന്തുറൈ 159 കിലോമീറ്റര്‍
- പെരിയ സീരഗപ്പാടി 204 കിലോമീറ്റര്‍
- കരുപ്പൂർ 209 കിലോമീറ്റര്‍
- നാമക്കൽ 222 കിലോമീറ്റര്‍
- വാണിയംബാടി 283 കിലോമീറ്റര്‍
- ആമ്ബൂർ 298 കിലോമീറ്റര്‍
- pallikkunnel spices, P C SEBASTIAN 0.1 കിലോമീറ്റര്‍
- YADHU'S HOUSE 0.4 കിലോമീറ്റര്‍
- SREE NARAYANA GURU DEVA TEMPLE AND SNDP YOGAM UNION OFFICE IN PULPALLY.( sunil thuruthel) 0.6 കിലോമീറ്റര്‍
- littys house 0.6 കിലോമീറ്റര്‍
- Pradeeps home...by alson 0.7 കിലോമീറ്റര്‍
- JADAYATA KAVU TEMPLE (CHEDATIN KAVU) 0.8 കിലോമീറ്റര്‍
- Angadiath Thomas'S House 0.8 കിലോമീറ്റര്‍