കർത്താർപൂർ ഇടനാഴി
India /
Punjab /
Dera Baba Nanak /
World
/ India
/ Punjab
/ Dera Baba Nanak
border checkpoint (en), 21st century construction (en)
പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, അതിർത്തിയോട് തന്നെ ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കർതാർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർത്ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതൽ.
വിക്കിപീഡിയ ലേഖനം: https://ml.wikipedia.org/wiki/കർത്താർപൂർ_ഇടനാഴി
Nearby cities:
ഏകോപിപ്പിച്ചത്: 32°3'51"N 75°1'18"E
Array