RafeeUsMan Kolassery Thalassery

India / Kerala / Thalassery / Kolassery

My Land kolassery
RafeeUsman Koyyode
Rafeeusman@yahoo.com

ഒറ്റക്കല്ലെന്ന് നൂറ് വട്ടം
കാതില്‍ പറഞ്ഞതു നീ ...
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ ....

സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ ..
സ്നേഹം കാണാതെ പോയതും നീ...

മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ ...
മരിക്കും മുന്നെ മറന്നതും നീ........
ഇവിടെ ഞാന്‍ നിനക്കായി ...
എന്നിലെ നിനക്കായി
എഴുതട്ടെ...
വരാതിരിക്കുക ഒരിക്കലും ഈ വഴി ..
സുഖമായിരിക്കുക നീ എങ്കിലും....
Nearby cities:
Coordinates:   11°46'27"N   75°30'1"E

Comments

  • sorry man i am not saleing this place
  • Kumar u can connect Jithu in Kolassery
  • Rajan can u add ur number here plz so i can connect u
This article was last modified 15 years ago