അമ്പലപ്പുറം നാഷനൽ സ്പോർട്സ്,ആട്സ് ക്ലബ് &ഗ്രന്ഥാലയാം (ചെറുകുന്ന് പഞ്ചായത്ത്)

India / Kerala / Kalliasseri / ചെറുകുന്ന് പഞ്ചായത്ത് / ചെറുകുന്ന്
 താല്പര്യമുള്ള സ്ഥലങ്ങള്‍  Add category
 Upload a photo

അമ്പലപ്പുറത്തെ എക വായനശാലയു ഗ്രന്ഥാലയവു 1965 സ്ഥാപിതം.ആദ്യകാലത്ത് വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് . ഇപ്പോൾ നാട്ടുക്കാരുടെ സഹായത്താൽ നിർമ്മിച്ച സ്വന്തം കെട്ടിടത്തിലാന്ന് 5000ത്തിൽ പുസ്ത്ക്ശേഖരമുള്ള ഗ്രന്ഥാലയവു അതിലുപരി നല്ലനിലയിൽ പ്രവർത്തികുന്ന വായനശാലയു.അമ്പലപ്പുറത്ത് എല്ലാം സാസ്കാരിക പ്രവർത്തനവു ഈ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ്. കുടാതെ എല്ലാവർഷവു കുട്ടികളുടെ കലാകായികമത്സരവു ഓണാഘോഷത്തോടപ്പം നടത്താറുണ്ട്.ആദ്യകാലത്തെ അമ്പലപ്പുറത്തെ അംഗനവാടിയു സ്ഥാപത്തിലാണ് പ്രവർത്തിച്ചിരുന്ന്ത്. അന്നപൂർണ്ണേശ്വരിക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് നിന്ന് എകദേശം 300 മിറ്റർ അകലം കാണു.
Nearby cities:
ഏകോപിപ്പിച്ചത്:   11°59'14"N   75°17'57"E
  •  83 കിലോമീറ്റര്‍
  •  129 കിലോമീറ്റര്‍
  •  262 കിലോമീറ്റര്‍
  •  299 കിലോമീറ്റര്‍
  •  701 കിലോമീറ്റര്‍
  •  755 കിലോമീറ്റര്‍
  •  877 കിലോമീറ്റര്‍
  •  1069 കിലോമീറ്റര്‍
  •  1105 കിലോമീറ്റര്‍
  •  1116 കിലോമീറ്റര്‍
This article was last modified 15 years ago