ഹേജിയ സോഫിയ (Стамбул)

Turkey / Istanbul / Стамбул / Ayasofya Meydanı, 1
 മ്യൂസിയം, മുസ്ലീം പള്ളി, UNESCO World Heritage Site (en), 6th century construction (en), tourist attraction (en)

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹേജിയ സോഫിയ. ഇപ്പോള്‍ ഇതു ഒരു മ്യൂസിയമാണ്‌. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ്‌ ഇന്നു നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടന്ന മൂന്നാമത്ത ആരാധനാലയമായിരുന്നു ഇത്.
www.hagiasophia.com/
ഏകോപിപ്പിച്ചത്:   41°0'30"N   28°58'47"E
Array