ഓൾഡ് ട്രാഫോർഡ്

United Kingdom / England / Stretford / Sir Matt Busby Way, 1
 World Cup football stadium (en), football / soccer stadium (en), football premier league (en)

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള ഓൾഡ് ട്രാഫോഡിലെ ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം. സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും യൂറോപ്പിലെ ഒമ്പതാമത്തെയും വലുപ്പം കൂടിയ സ്റ്റേഡിയമാണ്.
Nearby cities:
ഏകോപിപ്പിച്ചത്:   53°27'47"N   2°17'29"W
  •  241 കിലോമീറ്റര്‍
Array