അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്

Norway / More og Romsdal / Eide /
 പാത, താല്പര്യമുള്ള സ്ഥലങ്ങള്‍, road bridge (en), tourist attraction (en), scenic area (en)

അറ്റ്‌ലാന്റിക് സമുദ്രം റോഡ് അല്ലെങ്കിൽ അറ്റ്‌ലാന്റിക് റോഡ് (നോർവീജിയൻ: Atlanterhavsveien) നോർവ്വെ കൗണ്ടി റോഡ് 64 ലേ Eide മുതൽ Averøy വരെയുള്ള ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 8.3 കിലോമീറ്റർ (5.2 മൈൽ) നീളമുള്ള ഭാഗമാണ്.1983ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം ആറ് വർഷം കൊണ്ടാണ് പൂർത്തിയായത്.
ഏകോപിപ്പിച്ചത്:   63°0'55"N   7°21'54"E
Array