ഗ്ലോബ് തീയേറ്റർ (ലണ്ടന്‍)

United Kingdom / England / London / ലണ്ടന്‍ / Bankside
 സിനിമാശാല, Fachwerk style (architecture) (en), 1997_construction (en)

വില്യം ഷേക്സ്പിയർ നാടകങ്ങൾ അരങ്ങേറിയിരുന്ന ലണ്ടനിലെ ഒരു തീയേറ്റർ ആണ്‌ ഗ്ലോബ് തീയേറ്റർ. ഷേക്സ്പിയറുടെ ലോർഡ് ചേമ്പർലിൻസ് മെൻ എന്ന നാടക കമ്പനിനിർമ്മിച്ച ഈ തീയേറ്റർ 1613 ജൂൺ 29-ന്‌ ഒരു തീപ്പിടുത്തത്തിൽ പെട്ട് നശിച്ചു[3]. പിന്നീട് 1614 ജൂണിൽ ഇതേ സ്ഥലത്ത് തീയേറ്റർ പുനരാരംഭിച്ചുവെങ്കിലും 1642-ൽ അതും പൂട്ടി.
ആധുനികമായി സജ്ജീകരിച്ച ഒരു പുതിയ തീയേറ്റർ "ഷേക്സ്പിയേർസ് ഗ്ലോബ് എന്ന തീയേറ്റർ 1997-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആദ്യ തീയേറ്ററിനു ഏതാണ്ട് 230 മീറ്റർ അകലെയായാണ്‌ ഈ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Nearby cities:
ഏകോപിപ്പിച്ചത്:   51°30'29"N   -0°5'49"E
  •  24 കിലോമീറ്റര്‍
Array