ഫെർഗാന
| നഗരം, capital city of state/province/region (en), second-level administrative division (en)
Uzbekistan /
Fargona /
World
/ Uzbekistan
/ Fargona
/ Fargona
, 0 കി.മി. നടുക്ക് നിന്ന് (Фергана)
ലോകം / ഉസ്ബെക്കിസ്ഥാന് /
നഗരം, capital city of state/province/region (en), second-level administrative division (en)
Farg'ona/Фарғона; പേർഷ്യൻ: فرغانه Farghāneh; റഷ്യൻ: Фергана́). 2,14,000 പേർ വസിക്കുന്ന ഈ നഗരം ഫെർഗാന പ്രവിശ്യയുടെ തലസ്ഥാനമാണ്. കിർഗിസ്താൻ, താജികിസ്താൻ എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന ഫെർഗാന തടത്തിന്റെ തെക്കേ അറ്റത്ത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താഷ്കന്റിന് 420 കിലോമീറ്റർ കിഴക്കും, അന്ദിജാനിന് 75 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.
ഫെർഗാന താഴ്വര, അവിടത്തെ പരുത്തിക്ക് പുരാതനകാലം മുതലേപേരു കേട്ടതാണ്. ഇവിടത്തെ ഉന്നതനിലവാരമുള്ള പരുത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കയറ്റുമതി ചെയ്തിരുന്നു ഇതിനുപുറമേ, പട്ടുനിർമ്മാണം, തുണി, കരകൗശലവസ്തുക്കൾ എന്നിവക്കും ഫെർഗാന പേരുകേട്ടതാണ്.

വിക്കിപീഡിയ ലേഖനം: https://ml.wikipedia.org/wiki/ഫെർഗാന
ഏകോപിപ്പിച്ചത്: 40°23'33"N 71°46'54"E
Array