NSS HSS Manakkad (Manakkad) | school, secondary education

India / Kerala / Thodupuzha / Manakkad / Manakkad
 school, secondary education

ചരിത്രം
തൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍ മാസം തുടങ്ങി. അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്‌ മാസ്റററായിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍L.Pവിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു. 1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.

ഭൗതികസൗകര്യങ്ങള്‍
1ഏക്കര്‍ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 17ക്ളാസ്സ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ളാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടര്‍ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
ക്ളാസ്സ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.എസ്.എസ്.കോര്‍പറേ ററ് മാനേജ്മെന്റ്ആണ്
Nearby cities:
Coordinates:   9°54'8"N   76°41'26"E
This article was last modified 11 years ago